LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Bihar Election 2020

National Desk 4 years ago
National

ബീഹാര്‍: നിതീഷ് ഇടയുന്നു; എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷം

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

More
More
Mehajoob S.V 4 years ago
Editorial

നിഷ്കളങ്കരെ ഇത് പാർട്ടി വേറെയാണ് - എസ്. വി. മെഹ്ജൂബ്

സീറ്റെത്ര കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി -- പ്രധാനമന്ത്രി മോഡിയും ബിജെപിയിലെ പ്രാദേശിക നേതാക്കന്മാരും കേരളത്തിലെ പ്രമുഖ നേതാവ് അല്‍ഫോന്‍സ്‌ കണ്ണന്താനവും ഇക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചു

More
More
News Desk 4 years ago
National

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ 'മോദി വോട്ടിങ് മെഷീനുകളാണെന്ന്' രാഹുല്‍ ഗാന്ധി

വോട്ടിങ് മെഷീനുകളിൽ ഏത് രീതിയിലുള്ള കൃത്രിമങ്ങൾ കാണിച്ചാലും ബിജെപി-ജെഡിയു സഖ്യത്തെ ഇത്തവണ ജനങ്ങൾ വിജയിക്കാൻ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

More
More
National Desk 4 years ago
National

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; അതിശക്തമായ സുരക്ഷ

സീമാഞ്ചൽ മേഖലയിൽ നിന്നുൾപ്പടെ 94 മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിശക്തമായ സുരക്ഷയാണ് ഇതിനകം ഒരുക്കിയിരിക്കുന്നത്.

More
More
National Desk 4 years ago
National

ബീഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രം തകരാറായതിന് പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

55 പോളിങ് ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളാണ് തുടർച്ചയായി തകരാറിലായത്. യന്ത്രങ്ങൾ മാറ്റിനോക്കിയെങ്കിലും ഫലം കണ്ടില്ലെന്ന് ആർജെഡി സ്ഥാനാർഥി വിജയ് പ്രകാശ് പറഞ്ഞു.

More
More
National Desk 4 years ago
National

ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

കൊവിഡ് ഭീഷണി നിലനില്‍ക്കെ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 71 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. മൂന്നൂഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ജതിന്‍ റാം മഞ്ചിയുടേയും സംസ്ഥാനത്തെ എട്ട് മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ ഇന്നാണ് ജനവിധി

More
More
National Desk 4 years ago
National

അഹങ്കാരം കൊണ്ട് കണ്ണുമൂടപ്പെട്ട സർക്കാരാണ് ബീഹാര്‍ ഭരിക്കുന്നതെന്ന് സോണിയ ഗാന്ധി

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ബീഹാർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.

More
More
News DEsk 4 years ago
National

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിഹാറിലെ പ്രചരണവേദികള്‍

1066 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. ബിജെപി 29 സീറ്റുകളിലും ജെഡിയു 41 ഉം ആര്‍ജെടി 42 ഉം കോണ്‍ഗ്രസ് 21 ഉം എല്‍ജെപി 41 ഉം സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്

More
More
News Desk 4 years ago
National

'മറ്റു സംസ്ഥാനങ്ങള്‍ പാക്കിസ്ഥാനിലല്ല'; ബിജെപിക്കെതിരെ ശിവസേന

'രാജ്യം മുഴുവൻ വൈറസ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കരുത്. ബീഹാറിന് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍ ലഭ്യമാക്കണം'

More
More
National Desk 4 years ago
National

പ്രധാനമന്തി ഇന്ത്യന്‍ സൈനികരെ അപമാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി

ചൈനീസ് പട്ടാളക്കാർ ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ല എന്ന് പറഞ്ഞതിലൂടെ മോദി ഇന്ത്യൻ സൈന്യത്തെ മുഴുവൻ അപമാനിച്ചുവെന്ന് രാഹുൽ പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More